WeLikeFitness
WeLikeFitness

'HOW TO IMPROVE BALL CONTROL AT HOME? SOCCER FOOTBALL TRAINING || MALAYALAM'

'HOW TO IMPROVE BALL CONTROL AT HOME? SOCCER FOOTBALL TRAINING || MALAYALAM'

'HOW TO IMPROVE BALL CONTROL AT HOME? SOCCER FOOTBALL TRAINING || MALAYALAM  This video will teach you some trainings that you can simply do at your home. I know many of us are struggling with ball-control when we are in a tight space during the game. These drills are very helpful for tight-space movements in the game. Watch the Video and leave your comments in below box.   #malayalamfootball #promk #sportstrend  Please subscribe our YouTube channel: https://www.youtube.com/c/promk1/?sub_confirmation=1  Please LIKE our Facebook page here: https://www.facebook.com/promkfitness  Please Follow our Instagram page: https://www.instagram.com/messagepromk  ProMK Sports Fitness Whatsapp Group നിബന്ധനകൾ: ⚽⚽⚽⚽⚽⚽⚽⚽⚽ ProMK Sports Fitness  ഗ്രൂപ്പിൽ ചേരുന്നതിന് നിബന്ധനകൾ വായിച്ച് അംഗികരിച്ച് താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക. ⚽⚽⚽⚽⚽⚽⚽⚽⚽  1⃣ ഫുട്ബാൾ കളിക്കുവാനും ഫിറ്റ്നസ് നേടിയെടുക്കാനും നിലനിർത്തുവാനും മലയാളികളെ സഹായിക്കുക എന്നതാണ് ഗ്രൂപ്പിന്റെ ലക്ഷ്യം. വേണ്ടത്ര ട്രെയിനർമാർ ഇല്ലാത്ത നാട്ടിൻപുറങ്ങളിലെ കുട്ടികളെ പ്രത്യേകിച്ചും. 2⃣ എല്ലാവർക്കും ഉപകാരപ്രദമായ അറിവുകൾ പങ്കുവെക്കുന്നതിനാണ് ഈ ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുളത്. ആയതിനാൽ വെറുതേയുള്ള സംസാരങ്ങളും വ്യക്തിപരമായ ചർച്ചകളും പാടുള്ളതല്ല. 3⃣ അനാവശ്യമായതും വ്യക്തിപരവുമായ ഫോട്ടോകളും വീഡിയോകളും പോസ്റ്റുചെയ്യാൻ പാടുള്ളതല്ല. ഇന്റർനെറ്റിലെ എല്ലാ ഫുട്ബാൾ വീഡിയോകളും ഒരു ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നത് പ്രായോഗികമല്ലല്ലോ. എന്നാൽ, ചർച്ച ചെയ്യപ്പെടുന്ന വിഷയവുമായി ബന്ധപ്പെട്ടതാണെങ്കിൽ മാത്രം ഇതിൽ ഇളവുണ്ടാകുന്നതാണ്. രാഷ്ട്രീയം, മതം തുടങ്ങി മറ്റു വിഷയങ്ങൾ ഈ ഗ്രൂപ്പിൽ ചർച്ചചെയ്യാൻ പാടുള്ളതല്ല.  4⃣ ഇതിനെതിരായി പ്രവർത്തിക്കുന്നവരെ യാതൊരു മുന്നറിയിപ്പുമില്ലാതെ ഗ്രൂപ്പിൽ നിന്നും നീക്കം ചെയ്യുന്നതാണ്. 5⃣ പുതിയ മെമ്പർമാരെ ചേർക്കാൻ ഗ്രൂപ്പിലൂടെ ആ വശ്യപ്പെടേണ്ടതില്ല. വിശാലമായ ഗ്രൂപ്പായതിനാൽ ഓരോരുത്തരെയും വ്യക്തിപരമായി Add ചെയ്യുവാൻ പ്രയാസമാണ്. Link ഉപയോഗപ്പെടുത്തി ഗ്രൂപ്പിൽ ചേരാൻ നിർദ്ദേശം നൽകുക. 6⃣ ഗ്രൂപ്പ് സേവനങ്ങൾ തികച്ചും സൗജന്യമാണ്.  

Tags: pro , mk , Ball control , Ball mastery , Soccer Tips , football motivation malayalam , malayalam football coaching , football rules in malayalam , malayalam football training , football tutorial malayalam , football rules malayalam , football tips malayalam , how to play football in malayalam , football skills malayalam , musthafa kamal , football training malayalam , football tricks malayalam , tight space

SEE ALSO: stretching , london , female bodybuilder , body fitness gym , tone , skills , bodybuilder � � , pack , Lose Weight Fast , mark

Apr 19
comments 0 views

comments:

Characters